Friday, September 11, 2009

ഓപ്പറ വെബ് ബ്രൗസര്‍ 10

ഓപ്പറ ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറങ്ങി. വിന്‍ഡോസ്, ലിനക്സ്, മാക് എന്നീ പ്ലാറ്റ്ഫോമുകളില് പ്രവര്‍ത്തിക്കും. കമ്പ്യൂട്ടര്‍, മൊബൈല് ഫോണ് എന്നിവയ്ക്കു വേണ്ടിയുള്ള പതിപ്പുകള് ഉണ്ട്, ഇവ സൌജന്യമായി ഡൗണ്ലോഡ് ചെയ്ത് ഉപയോഗിക്കാം.

ഡൌണ്‍ലോഡ്
ഓപ്പറ 10 ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
ഫയല്‍ വലിപ്പം : 10.2 മെഗാബൈറ്റ്സ്.
വെബ് വിലാസം : http://www.opera.com