 |
ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ് |
ബ്ലോഗറില്‍ പുതുതായി ചേര്‍ത്തിട്ടുള്ള സംവിധാനങ്ങള്‍ പരീക്ഷിച്ചു നോക്കുവാനുള്ള ഒരു വേദിയാണ് ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ്. എല്ലാവര്‍ക്കുമായി കൊടുക്കുന്നതിനു മുന്‍പായി ഉപയോക്താക്കളില്‍ നിന്നും പ്രതികരണങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ഒരു അവസാന വട്ട പരീക്ഷണം, എന്തായാലും പുതിയ സവിശേഷതകള്‍ കാണുവാനും ഉപയോഗിക്കുവാനും നമുക്കും ഒരവസരം.
ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റിലേക്ക് പോകുവാന്‍
▼ ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ് പരീക്ഷിക്കുവാനായി
ഡ്രാഫ്റ്റ്.ബ്ലോഗര്‍ .കോം എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുക.
ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ് വിശേഷങ്ങള്‍
▼ ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റിലെ പുതിയ വിശേഷങ്ങള്‍ അറിയാനായി ഈ ബ്ലോഗ് വായിക്കുക -
ബ്ലോഗര്‍ഇന്‍ഡ്രാഫ്റ്റ്.ബ്ലോഗ്സ്പോട്ട്.കോം
1 comment:
ബ്ലോഗര്‍ ഇന്‍ ഡ്രാഫ്റ്റ്.. !!
Post a Comment