Tuesday, July 17, 2007

പുതിയ ഒരു ബ്ലോഗ്

സോഫ്റ്റ്വെയറുകളെപ്പറ്റി ഒരു ബ്ലോഗ് തുടങ്ങുന്നു. സോഫ്റ്റ്വെയര്‍ അവലോകനങ്ങളും പുതിയ റിലീസുകളും മറ്റുമാണ് വിഷയങ്ങള്‍.

4 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ദീപൂ സ്വാഗതം, ഈ നല്ല ശ്രമംവിജയിക്കട്ടെ. ആശംസകള്‍

സുനീഷ് തോമസ് / SUNISH THOMAS said...

ലളിതമായ ഭാഷയില്‍ എഴുതണേ... സോഫ്റ്റ് വെയര്‍ ആണു വിഷയമെങ്കിലും എഴുത്ത് ഹാര്‍ഡ് ആയിപ്പോയാല്‍ ഞങ്ങളു പാവങ്ങള്‍ക്ക് ഒന്നും മനസ്സിലാകത്തില്ല. കുറച്ചു ലളിതമാക്കിയാല്‍ ബാക്കി ഊഹിച്ചെടുത്തോളാം..

സ്വാഗതം..!

ഏ.ആര്‍. നജീം said...

സുസ്വാഗതം ദീപൂ..
ഉടന്‍ തുടങ്ങിക്കോട്ടെ....:)

ഉറുമ്പ്‌ /ANT said...

വളരെ നല്ല ഉദ്യമം...........ആശംസകള്‍..........